Sunday, October 14, 2012

ദിക്കറിയാതെ

ദിക്കറിയാതെ
ഒരിളം കാറ്റ്, മുളം
കാട്ടിൽ തേങ്ങുന്നു!

Wednesday, October 10, 2012

പ്രണയത്തിരകൾ

ഓർ‍മ്മ കടലിൽ‍
കര കയറിയടിച്ച്
പ്രണയത്തിരകൾ!