Monday, January 28, 2013

ചെളിപ്പൂക്കൾ-

ചെളിപ്പൂക്കൾ- 
മുറ്റത്ത്‌ കളിയ്ക്കുന്നു 
മഴക്കുരുന്ന്!

3 comments:

  1. ഹി ഹി
    സത്യം പറഞ്ഞാല്‍ ഈ ഹൈക്കു എനിക്ക് പിടികിട്ടില്ല
    :)

    ReplyDelete
    Replies
    1. മഴക്കുരുന്നു വിരിയിച്ച ചെളിപ്പൂക്കള്‍ :)

      Delete