Friday, June 22, 2012

പാണ്ടിമേളം

പാണ്ടിമേളം
കൊട്ടികയറി വിയർ‍ക്കുന്നു
മഴ മേഘങ്ങൾ!

1 comment:

  1. മഴമേഘങ്ങളുടെ മേളത്തിന്‌ കുളിരും ഉണർവ്വ്വും.
    നന്ന് ഈ ഹൈകു കവിതകൾ

    ReplyDelete