Sunday, August 12, 2012

കുസൃതി മഴ

പടിവാതിക്കൽ
കുരുന്നുകളെ കാത്ത്
കുസൃതി മഴ !

5 comments:

  1. അജിത്‌ ചേട്ടാ, ചേട്ടന്റെ ബ്ലോഗ്‌ ഓപ്പണ്‍ ചെയ്യുമ്പോള്‍ വൈറസ്‌ ത്രെട്ട് കാണിയ്ക്കുന്നു ..പ്ലീസ് ചെക്ക്‌

    ReplyDelete
  2. വികൃതിമഴ... അല്ലെ?
    (വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണെ)

    ReplyDelete
  3. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete