Thursday, November 22, 2012

വൃശ്ചികപ്പുലരി

വൃശ്ചികപ്പുലരി-
ശരണ മന്ത്രങ്ങളില്‍ മുഴുകി
മഞ്ഞുതുള്ളികള്‍!

2 comments:

  1. സ്വാമി ശരണം....
    ഇതു ശബരിമല കാലം....

    നന്നായിരിക്കുന്നു. ഭാവുകങ്ങള്‍

    www.ettavattam.blogspot.com

    ReplyDelete