Wednesday, June 12, 2013

പ്രവാസിയോട്

മഴ നനഞ്ഞ നക്ഷത്രം 
മിഴി നിറഞ്ഞ പ്രവാസിയോട്
അവൾ നനഞ്ഞു കുതിർന്നെന്ന് !

2 comments:

  1. താങ്കളുടെ വലിയ അർത്ഥങ്ങളുള്ള കുറച്ചു വരികൾ വായിക്കാറുണ്ട്
    ഒരു കടലോളം എഴുതിയാലും അതിനു ഒരു തുള്ളിയുടെ വലിപ്പമേ വരൂ എന്നുള്ളത് കൊണ്ട് അഭിപ്രായം ഇവിടെ നിഷ്പ്രഭം ആകുന്നു എന്നാലും വായിക്കുമ്പോൾ തോന്നിയ സന്തോഷം ആയീ ഈ കമന്റ്‌ എവിടെ കുറിക്കട്ടെ
    മഹത്തരം

    ReplyDelete