Sunday, October 14, 2012

ദിക്കറിയാതെ

ദിക്കറിയാതെ
ഒരിളം കാറ്റ്, മുളം
കാട്ടിൽ തേങ്ങുന്നു!

3 comments:

  1. എന്‍റെ സങ്കടം ഞാനും അറിയിക്കുന്നു....

    എനിക്കുമുണ്ടൊരു ബ്ലോഗ്‌... വന്നു കണ്ടു അഭിപ്രായം പറയണം... ചങ്ങാതി ആകാനും ശ്രമിക്കുക...
    www.vinerahman.blogspot.com

    ReplyDelete
  2. പാവം... മുളകള്‍ക്കിടയില്‍ ഞെരുങ്ങി അത് മരിച്ചുപോയോ?
    (ഛെ, ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഇനിയും മാറ്റിയില്ലേ?)

    ReplyDelete
  3. മരിച്ചില്ലാ ..അവിടെ തന്നെ കൂടി :)

    ReplyDelete