Thursday, May 23, 2013

പൈക്കുരുന്ന്

പുലരിയുടെ നിശബ്ദത
കറവയുടെ മൂളിപ്പാട്ടിൽ 
ഉറങ്ങും പൈക്കുരുന്ന് !

2 comments:

  1. പൈകുരുന്നുകൾ ഉറങ്ങുമ്പോൾ ഊറ്റിയെടുത്ത് കൊണ്ടുപോകുന്ന അകിടുകൾ

    ReplyDelete
  2. Like,,,ബഷീര്‍ പി.ബി.വെള്ളറക്കാട്‌

    ReplyDelete