Monday, July 9, 2012

ചെളിപ്പൂക്കൾ

മാനത്തെ മഴ-
ഇടവഴിയിൽ ചെളിപ്പൂക്കൾ
നൃത്തം വയ്ക്കുന്നു!

1 comment:

  1. “ചെളി നല്ലതാണെ”ന്ന് സോപ്പുപൊടിക്കാര്‍

    ReplyDelete