skip to main
|
skip to sidebar
A-Nil
Wednesday, July 3, 2013
ഇതള്‍ കൊഴിഞ്ഞ നിശാഗന്ധി
ഈറന്‍ പുലരിയില്‍
ഇതള്‍ കൊഴിഞ്ഞ നിശാഗന്ധി
മറവില്‍ കാര്‍മേഘം
Tuesday, June 25, 2013
സ്നേഹത്തെ മായ്കുന്ന സിന്ദൂരം
സ്നേഹത്തെ മായ്കുന്ന
സിന്ദൂരം
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍,
നീയന്നു ചാര്‍ത്തിയ സിന്ദൂ
രപ്പൂവിന്നു-
നെഞ്ജത്തിലെയ്ക്ക് കരിഞ്ഞു വീണു,
നീയന്നു പാടിയ പാട്ടിന്റെയീണ
മൊ
-
പെയ്യാതെ നില്‍കുന്ന മാരി പോലെ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
ഒരു വാക്ക് മിണ്ടുവാന്‍-
കാത്തു നീ നിന്നതും,
ഒരു നോക്ക് കാണുവാന്‍-
ചാരത്തു വന്നതും,
തോട്ടൊന്നു നോക്കുവാന്‍ -
തട്ടി പറച്ചതും,
ഞാന്‍
നി
ന്റെതാ
കുവാന്‍-
കൂടെ നടന്നതും,
ഓർമ്മയില്ലെ നിനക്കോർമ്മയില്ലേ
,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
ആലില കൃഷ്ണന്റെ ചിത്രം വരച്ചു നീ-
പൂന്താന വരികള്‍ മാറ്റിയില്ലേ,
കൂടിയല്ല പിറക്കുന്ന നേരത്തും-
കൂടിയല്ല മരിക്കുന്ന നേരത്തും,
മധ്യയിങ്ങനേ കാണുന്ന നേരത്തു-
സ്നേഹിച്ചുകൂടേ നാം പ്രിയേ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
നീയന്നു ചാര്‍ത്തിയ
സിന്ദൂ
ര നാള്‍ തൊട്ട്-
സ്നേഹം മറഞ്ഞു മരിക്കയാണോ,
സ്നേഹം തിരിച്ചരിഞ്ഞിന്നു ഞാന്‍ പാടുന്നു-
ഇല്ല വരില്ലായിരുന്നു നിന്‍ ജീവിതത്തില്‍.
അനിൽ കൊടക്കാട്ടിൽ 2009
Thursday, June 20, 2013
Haiku June 2013
ആല്‍മരത്തണലില്‍
ലഹരി പുകച്ച് ഭിക്ഷു
ഇളകിയാടും ആലിലകൾ
Wednesday, June 12, 2013
പ്രവാസിയോട്
മഴ നനഞ്ഞ നക്ഷത്രം
മിഴി നിറഞ്ഞ പ്രവാസിയോട്
അവൾ നനഞ്ഞു കുതിർന്നെന്ന് !
Friday, June 7, 2013
മണൽക്കാറ്റ്
മൂളും മണൽക്കാറ്റ്
പുതുമണ്ണിന്‍ സുഗന്ധം
നഷ്ട്ടമായ ഇടവപ്പാതി
!
Wednesday, June 5, 2013
നിശാഗന്ധി
മഴ ചാറും നടുമുറ്റം
പാതി വിടർന്ന നിശാഗന്ധി
നിലാവ് മങ്ങിയോ !
Monday, June 3, 2013
ജയ ജയ ജയ ജയ ഹേ
പള്ളിക്കൂടത്തിലേയ്ക്ക്
പിച്ചപ്പാത്രത്തിൻ ഒളിഞ്ഞു നോട്ടം
ജയ ജയ ജയ ജയ ഹേ !
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
അനിൽ കൊടയ്ക്കാട്ടിൽ
A-NIL
ഞാൻ ജനിച്ചപ്പോൾ ആ സന്തോഷം ഞാനറിഞ്ഞില്ല, ഞാൻ മരിച്ചാൽ ആ ദുഃഖവും ഞാനറിയില്ല, പിന്നെ എന്തിനാണ്.... (anilkg14@gmail.com)
View my complete profile
Blog Archive
►
2012
(41)
►
May
(8)
►
June
(13)
►
July
(8)
►
August
(1)
►
September
(4)
►
October
(2)
►
November
(5)
►
2013
(17)
►
January
(1)
►
March
(1)
►
April
(2)
►
May
(1)
►
June
(6)
►
July
(1)
►
September
(4)
►
October
(1)
▼
2014
(2)
▼
June
(2)
തർപ്പണം
Haiku Aug 2012
Followers
IRIPPIDAM
CHINTHA